ഓണം കേന്ദ്രീകരിച്ചുള്ള അനധികൃത ലഹരി ഉൽപ്പന്നങ്ങളുടെ നിർമാണവും ലഹരി വിൽപ്പനയും തടയുന്നതിന്റെ ഭാഗമായി ചേർന്ന യോഗം ഉദ്‌ഘാടനം മന്ത്രി ജെ chinjuചടയമംഗലം നിയോജക മണ്ഡലം തല എക്സൈസ് ജനകീയ കമ്മിറ്റി ചേർന്നു. ഓണം കേന്ദ്രീകരിച്ചുള്ള അനധികൃത ലഹരി ഉൽപ്പന്നങ്ങളുടെ നിർമാണവും ലഹരി വിൽപ്പനയും തടയുന്നതിന്റെ ഭാഗമായി ചേർന്ന യോഗം ഉദ്‌ഘാടനം ചെയ്തു. ചടയമംഗലം നിയോജക മണ്ഡലം തലത്തിൽ കഴിഞ്ഞ വർഷം ആഗസ്റ്റ് മാസം ചേർന്ന യോഗത്തിന് ശേഷം നടത്തിയിട്ടുള്ള എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളിൽ 1318 റെയ്ഡുകൾ നടന്നതിൽ 238 അബ്കാരി കേസുകളും അതിൽ 228 പ്രതികളെ അറസ്റ്റ് ചെയ്യുകയും വിവിധ റെയ്ഡുകളിലായി 405 ലിറ്റർ വിദേശ മദ്യവും 35 ലിറ്റർ ചാരായം, 3102 ലിറ്റർ കോട, കൊട്ടാരക്കര സർക്കിളിലിൽ നിന്നായി 2.032 കിലോഗ്രാം ഹാഷിഷ് ഓയിൽ തുടങ്ങിയ ലഹരി ഉൽപ്പന്നങ്ങൾ കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ചടയമംഗലം നിയോജക മണ്ഡലത്തിൽ നിന്നും എൻഫോഴ്‌സ്‌മെന്റ് നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഓണം പ്രാമാണിച്ച് എൻഫോഴ്‌സ്‌മെന്റ് 24 മണിക്കൂർ പ്രവർത്തിക്കുന്ന ജില്ലാ തല താലൂക്ക് തല കൺട്രോൾ റൂമുകളും സ്‌ട്രൈക്കിങ് ഫോഴ്‌സ് യൂണിറ്റുകളും രൂപീകരിച്ച് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും താഴെപ്പറയുന്ന നമ്പരുകളിൽ പരാതികളും വിവരങ്ങളും നൽകാവുന്നതാണ് ജില്ലാ കൺട്രോൾ റൂം കൊല്ലം 0474-2745648 , എക്സൈസ് സർക്കിൾ ഓഫീസ് കൊട്ടാരക്കര 0474-2452639, എക്സൈസ് റെയിഞ്ച് ഓഫീസ് ചടയമംഗലം 0471-2475191. യോഗത്തിൽ കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോജ്‌കുമാർ അധ്യക്ഷത വഹിച്ചു…റാണി ഉദ്ഘാടനം ചെയ്തു. ചടയമംഗലം നിയോജക മണ്ഡലം തലത്തിൽ കഴിഞ്ഞ വർഷം ആഗസ്റ്റ് മാസം ചേർന്ന യോഗത്തിന് ശേഷം നടത്തിയിട്ടുള്ള എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളിൽ 1318 റെയ്ഡുകൾ നടന്നതിൽ 238 അബ്കാരി കേസുകളും അതിൽ 228 പ്രതികളെ അറസ്റ്റ് ചെയ്യുകയും വിവിധ റെയ്ഡുകളിലായി 405 ലിറ്റർ വിദേശ മദ്യവും 35 ലിറ്റർ ചാരായം, 3102 ലിറ്റർ കോട, കൊട്ടാരക്കര സർക്കിളിലിൽ നിന്നായി 2.032 കിലോഗ്രാം ഹാഷിഷ് ഓയിൽ തുടങ്ങിയ ലഹരി ഉൽപ്പന്നങ്ങൾ കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ചടയമംഗലം നിയോജക മണ്ഡലത്തിൽ നിന്നും എൻഫോഴ്‌സ്‌മെന്റ് നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഓണം പ്രാമാണിച്ച് എൻഫോഴ്‌സ്‌മെന്റ് 24 മണിക്കൂർ പ്രവർത്തിക്കുന്ന ജില്ലാ തല താലൂക്ക് തല കൺട്രോൾ റൂമുകളും സ്‌ട്രൈക്കിങ് ഫോഴ്‌സ് യൂണിറ്റുകളും രൂപീകരിച്ച് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും താഴെപ്പറയുന്ന നമ്പരുകളിൽ പരാതികളും വിവരങ്ങളും നൽകാവുന്നതാണ് ജില്ലാ കൺട്രോൾ റൂം കൊല്ലം 0474-2745648 , എക്സൈസ് സർക്കിൾ ഓഫീസ് കൊട്ടാരക്കര 0474-2452639, എക്സൈസ് റെയിഞ്ച് ഓഫീസ് ചടയമംഗലം 0471-2475191. യോഗത്തിൽ കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോജ്‌കുമാർ അധ്യക്ഷത വഹിച്ചു.

error: Content is protected !!