
കുറ്റിക്കാട് യു പി എസിന് സമീപം ഇന്ന് രാത്രി 7.30 നാണ് അപകടം നടന്നത്. പിക്കപ്പിൽ അമിത വേഗത്തിലുള്ള ബൈക്ക് ഇടിക്കുകയായിരുന്നു.

കുറ്റിക്കാട് പുത്തൻവിലവീട്ടിൽ ബിനോയ് 24 ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന കുറ്റിക്കാട് സ്വദേശി അനന്തുവിനെ തിരുവനന്തപുരം മെഡിക്കൽ കൊള്ളേജിലേയ്ക്ക് കൊണ്ടുപോയി.
