
കെല്‍ട്രോണ്‍ സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ കോഴ്സുകളായ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, പി.ജി.ഡി.സി.എ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം സ്പെന്‍സര്‍ ജംഗ്ഷനിലുള്ള കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ടോ 0471 2337450, 8590605271 എന്നീ നമ്പരുകളിലോ ബന്ധപ്പെടാമെന്ന് സ്ഥാപന മേധാവി അറിയിച്ചു.








