Month: July 2023

കടയ്ക്കൽ ശ്രീ മഹാശിവക്ഷേത്രത്തിലെ 21-മത് നവരാത്രി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

കടക്കൽ നവരാത്രി ആഘോഷസമിതിയുടെ ആഭിമുഖ്യത്തിൽ കടക്കൽ ശ്രീ മഹാശിവക്ഷേത്രത്തിലെ 21-മത് നവരാത്രി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾബി രാജൻ പ്രസിഡന്റ്, എസ് അനിൽകുമാർ വൈസ് പ്രസിഡന്റ്, ആർ സുരേന്ദ്രൻ പിള്ള സെക്രട്ടറി, പി മോഹനൻ ജോയിന്റ് സെക്രട്ടറി, എം സുഭാഷ് ട്രഷറർ,…

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് അപകടം: വ​ൻ ദുരന്തം ഒ​ഴി​വാ​യത് തലനാരിഴയ്ക്ക്

ഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ൺ റൂ​ട്ടി​ലെ ആ​നി​യി​ള​പ്പി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് അപകടം. വൈ​ക്കം സ്വ​ദേ​ശി രൂ​പേ​ഷി​ന്‍റെ ടാ​റ്റ പ​ഞ്ച് കാ​റാ​ണ് തീപിടിച്ച് ക​ത്തി​യ​ത്. ബോ​ണ​റ്റ് ഭാ​ഗ​ത്തു ​നി​ന്നും തീ ​ഉ​യ​ർ​ന്ന ഉ​ട​ൻ ത​ന്നെ അ​ണ​ച്ച​തി​നാ​ൽ വ​ൻ അ​പ​ക​ടം ആണ് ഒ​ഴി​വാ​യത്. ഞാ​യ​റാ​ഴ്ച ​വൈ​കീ​ട്ട്​ നാ​ലി​നാ​ണ്​…

യുവാവ് വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിതറ ചല്ലിമുക്ക് സൊസൈറ്റി സ്വദേശി ആദർശ് (21) ആണ് മരിച്ചത്.വീടിനുളളിൽ അടുക്കളയോട് ചേര്‍ന്നുളള മുറിയിലാണ് മൃതദേഹം കണ്ടത്.ആദർശ് ഞായറാഴ്ച അടുത്ത വീട്ടിലെത്തി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. വീട്ടുകാരാണ് ആദർശിനെ തിരിച്ച് വീട്ടിലെത്തിച്ചത്.

തുടയന്നൂർ സർവ്വീസ് സഹകരണ ബാങ്ക് “പ്രതിഭോത്സവം 2023”

കൊല്ലം ജില്ലയിലെ പ്രമുഖ ക്ലാസ് വൺ സ്പെഷ്യൽ ഗ്രേഡ് ബാങ്കുകളിൽ ഒന്നായ തുടയന്നൂർ സർവീസ് സഹകരണ ബാങ്ക് മികച്ച പ്രവർത്തന നേട്ടങ്ങളുമായി 56 വർഷങ്ങൾ പിന്നിടുകയാണ്. കൊല്ലം ജില്ലയിലെ മികച്ച സഹകരണ ബാങ്കിനുള്ള കേരള ബാങ്ക് എക്സലൻസ് അവാർഡ് അടക്കം നിരവധി…

വായനാ വിപ്ലവവുമായി കണ്ണൂര്‍; എല്ലാ വാര്‍ഡിലും ലൈബ്രറിയൊരുക്കാന്‍ കുടുംബശ്രീയുടെ പുസത്ക ശേഖരണം

കുടുംബശ്രീ പുസ്തക ശേഖരണം ഡോ. വി ശിവദാസന്‍ എംപി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ മേഖലയില്‍ നിന്നും ശേഖരിച്ച പുസ്തകങ്ങള്‍ സ്വീകരിച്ച് കൊണ്ടായിരുന്നു ഉദ്ഘാടന പരിപാടി. കണ്ണൂര്‍ ജില്ലയിലെ എല്ലാ വാര്‍ഡുകളിലും വായനശാലകള്‍ ആരംഭിക്കുകയെന്ന ലക്ഷ്യവുമായി പിഎംഎസ്ഡി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയായാണ് കുടുംബശ്രീയുടെ…

കശുമാവിൻ തൈ വിതരണം

കേരള കർഷകസംഘം കുമ്മിൾ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2 വർഷം കൊണ്ട് കായ്ക്കുന്ന ഗ്രാഫ്റ്റ് കശുമാവിൻ തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നു.5 സെന്റിന് മുകളിൽ വസ്തു ഉള്ള ഭൂ ഉടമകൾ ആധാർ കോപ്പിയും, റേഷൻ കാടിന്റെ കോപ്പിയും, ബാങ്ക് പാസ്സ് ബുക്കിന്റെ…

കടയ്ക്കൽ, കാറ്റാടിമൂട് പ്രദേശങ്ങളിൽ എക്സൈസ് നടത്തിയ റെയ്ഡിൽ ഒരാൾ പിടിയിൽ.

ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഷാനവാസ് എ .എൻ ന്റെ നേതൃത്വത്തിൽ കടയ്ക്കൽ കാറ്റാടിമൂട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ മുൻ അബ്കാരി കേസിലെ പ്രതിയായ കൊട്ടാരക്കര താലൂക്കിൽ കടയ്ക്കൽ വില്ലേജിൽ കാറ്റാടിമൂട് ചരുവിള പുത്തൻവീട്ടിൽ പാച്ചൻ മകൻ ഡിങ്കൻ…

സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയ നിർണയവും

മങ്കാട് വായനശാലയുടെയും പുനലൂർ ശങ്കേഴ്സ് കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയ നിർണയവും മങ്കാട് UPS സ്കൂളിൽ വെച്ച് നടന്നു.ഇരുന്നൂറോളം ആൾകാർ പങ്കെടുത്ത ക്യാമ്പ് ചടയമംഗലം ബ്ലോക്ക്‌പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.വായനശാല…

17കാരിയെ കൂട്ടബലാത്സംഗം ചെയ്തു: അടൂരിൽ കാമുകനുൾപ്പെടെ ആറ് പേർ അറസ്റ്റില്‍

പത്തനംതിട്ട അടൂരിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കാമുകനുൾപ്പെടെ ആറ് പേർ പിടിയിൽ. സംഭവശേഷം ഒളിവില്‍ പോയ പ്രതികളെ പൊലീസിന്റെ അന്വേഷണത്തിൽ ആലപ്പുഴയിൽ നിന്നാണ് പിടികൂടിയത്.ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂലായ് ആദ്യവാരമാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്. തുടർന്ന്…

ലോറിയില്‍നിന്ന് വീണ കയര്‍ കാലില്‍ കുരുങ്ങി, നൂറുമീറ്റര്‍ വലിച്ചുകൊണ്ടുപോയി; കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: പച്ചക്കറി ലോറിയില്‍ നിന്ന് പുറത്തേക്ക് കിടന്ന കയര്‍ കാലില്‍ കുരുങ്ങി കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം. സംക്രാന്തി ഡ്രൈക്ലീനിംങ് കടയിലെ ജീവനക്കാരൻ മുരളി (55) യാണ് മരിച്ചത്. എംസി റോഡിൽ കോട്ടയം നീലിമംഗലം സംക്രാന്തിയിൽ പുലര്‍ച്ചെ 5.45 നായിരുന്നു അപകടം. ലോറിയിൽ നിന്ന്…