Month: July 2023

സംസ്ഥാന ചലച്ചിത്ര അവാർഡ്;മികച്ച നടൻ മമ്മൂട്ടി ; നടി വിൻസി അലോഷ്യസ് , സംവിധായകൻ മഹേഷ് നാരായണൻ

53 -ാമത്‌ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സാംസ്കാരികമന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടി( നൻ പകൽ നേരത്ത് മയക്കം)നടിയായി വിൻസി അലോഷ്യസ് (രേഖ) എന്നിവരെ തെരഞ്ഞെടുത്തു. മഹേഷ് നാരായണൻ (അറിയിപ്പ് ‍) ആണ് മികച്ച സംവിധായകൻ . കുഞ്ചാക്കോ…

കുമ്മിൾ ഗവ: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം മന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു

കുമ്മിൾ ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് പ്രാഥമിക ആരോഗ്യ കേന്ദ്രം കെട്ടിടം ശിലാസ്ഥാപനം 2023 ജൂലൈ 21 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കുമ്മിൾ പി എച്ച് സി ഗ്രൗണ്ടിൽ വച്ച് കേരള ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.ക്ഷീര വികസന,…

കുമ്മിൾ ഗവ: പ്രാഥമിക ആരോഗ്യ കേന്ദ്രം (PHC) നിർമ്മാണോദ്‌ഘാടനം

കുമ്മിൾ ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് പ്രാഥമിക ആരോഗ്യ കേന്ദ്രം കെട്ടിടം ശിലാസ്ഥാപനം 2023 ജൂലൈ 21 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കുമ്മിൾ പി എച്ച് സി ഗ്രൗണ്ടിൽ വച്ച് കേരള ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ചടയമംഗലം…

കുടുംബാംഗങ്ങള്‍ക്കൊപ്പം ശബരിമല ദര്‍ശനം നടത്തി നടി സിത്താര

മലയാളികളുടെ പ്രിയതാരമാണ് സിത്താര. കുടുംബാംഗങ്ങള്‍ക്കൊപ്പം ശബരിമല ദര്‍ശനം നടത്തിയിരിക്കുകയാണ് താരമിപ്പോൾ. കര്‍ക്കിടകമാസ പൂജക്കായി നട തുറന്ന വേളയിലാണ് താരവും കുടുംബവും ദര്‍ശനം നടത്തിയത്.തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തന്റെ മുഖ്യകാര്‍മികത്വത്തിൽ ശബരിമലയില്‍ ബുധനാഴ്ച കളഭാഭിഷേകം നടന്നു. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, ഇരുപത്തഞ്ച് കലശപൂജ,…

മലപ്പുറത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

പൊന്നാനിയിൽ ഭാര്യയെ അരുംകൊല ചെയ്ത് ഭർത്താവ്. സംശയ രോഗം കുടുംബ വഴക്കിലെത്തിയതോടെ ജെ എം റോഡ് വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ ( 36 ) യെയാണ് ഭർത്താവ് പടിഞ്ഞാറെക്ക സ്വദേശി കോയ കൊല്ലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നത്.…

വാഹനങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റുകൾക്ക് പിടിവീഴുന്നു! നടപടി കടുപ്പിച്ച് എംവിഡി

വാഹനങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റുകൾക്ക് പൂട്ടിടാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഹെഡ് ലൈറ്റുകളുടെ തീവ്ര പ്രകാശത്തിനെതിരെയാണ് എംവിഡി നിയമനടപടിക്ക് ഒരുങ്ങുന്നത്. തീവ്ര പ്രകാശം പുറപ്പെടുവിക്കുന്ന ബൾബുകൾ, ലേസർ ലൈറ്റുകൾ, അലങ്കാര ലൈറ്റുകൾ എന്നിവയുടെ ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കുമെന്ന്…

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് 3:00 മണിക്ക് നടക്കുന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിക്കുക. ബംഗാളി സംവിധായകനും, നടനുമായ ഗൗതം…

പോലീസ് ഡോഗ് ‘ലാറ’ ഇറങ്ങി; പരിശോധനയില്‍ കഞ്ചാവ് പിടിച്ചെടുത്തു

ചാവക്കാട് പോലീസ് ഡോഗ് സ്‌കാഡിനെ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ രണ്ടു സ്ഥലങ്ങളില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. കടപ്പുറം കളളാമ്പിപ്പടിയിലുളള ബീച്ച് ഹൗസ് എന്ന സ്ഥാപനത്തില്‍ നിറുത്തിയിട്ടിരുന്ന കാറിനകത്തു നിന്നുമാണ് 200 ഗ്രാം കഞ്ചാവുമായി കടപ്പുറം വെളിച്ചെണ്ണപ്പടി ഹാജ്യാരകത്ത് വീട്ടില്‍ മുഹ്‌സിന്‍ (31),…

കുന്നത്തൂരില്‍ ഉയരും, പുതിയ സിവില്‍ സ്റ്റേഷന്‍

കുന്നത്തൂര്‍ താലൂക്കില്‍ മിനി സിവില്‍ സ്റ്റേഷന് ഭരണാനുമതിയായി. ശാസ്താംകോട്ടയില്‍ അനുവദിച്ച സിവില്‍ സ്റ്റേഷന്റെ ഭരണ സാങ്കേതിക അനുമതി ലഭിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബറില്‍ നിര്‍മാണം ആരംഭിക്കും. 11.6 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ശാസ്താംകോട്ടയില്‍ വാട്ടര്‍ അതോറിറ്റിയുടെ ഒന്നര ഏക്കര്‍ സ്ഥലത്താണ്…

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍

കെല്‍ട്രോണ്‍ സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ കോഴ്സുകളായ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, പി.ജി.ഡി.സി.എ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം സ്പെന്‍സര്‍ ജംഗ്ഷനിലുള്ള കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ടോ 0471 2337450, 8590605271…