Month: July 2023

മെഡിക്കൽ കോളജുകളിൽ ഈ സാമ്പത്തിക വർഷം മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി: മന്ത്രി വീണാ ജോർജ്

മാലിന്യ സംസ്‌കരണത്തിനായി മെഡിക്കൽ കോളജുകളിൽ ഈ സാമ്പത്തിക വർഷം തന്നെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ബയോമെഡിക്കൽ മാലിന്യമൊഴികെ ചെറുതും വലുതുമായ എല്ലാ മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കുന്ന സംവിധാനമാണിത്. മെഡിക്കൽ കോളജുകളിലെ ശുചീകരണ…

വെളിനല്ലൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ഒ പി യൂണിറ്റ് ഉദ്ഘാടനം ചെയ്യ്തു

അത്യാധുനിക ചികിത്സ സംവിധാനങ്ങളാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കിയിട്ടുള്ളതെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചു റാണി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ വെളിനല്ലൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ഒ പി യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആശുപത്രികളില്‍ രോഗി സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തും.…

പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ; എച്ച് ഡി എസ് ഫാര്‍മസി, ലബോറട്ടറി പ്രവര്‍ത്തനം ആരംഭിക്കും

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആശുപത്രി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഫാര്‍മസിയുടെയും, ലബോറട്ടറിയുടെയും പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെയും ജി എസ് ജയലാല്‍ എം എല്‍ എയുടെയും സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍…

ദമ്പതികൾ എടുത്തെറിഞ്ഞ കുഞ്ഞിന്റെ സംരക്ഷണവും തുടർചികിത്സയും സർക്കാർ ഉറപ്പാക്കും

കൊല്ലത്ത് മദ്യലഹരിയിൽ ദമ്പതികൾ എടുത്തെറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രണ്ട് വയസുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി തിരുവന്തപുരം മെഡിക്കൽ കോളജ് ആശുപത്രി. കോമാ സ്റ്റേജിലെത്തിയ കുട്ടിയേയാണ് എസ്.എ.ടി ആശുപത്രിയിലേയും മെഡിക്കൽ കോളേജിലേയും ഡോക്ടർമാർ വിദഗ്ധ ചികിത്സ നൽകി രക്ഷപ്പെടുത്തിയത്. ആരോഗ്യ മന്ത്രി വീണാ…

ഡിമെൻഷ്യ: ഹോം നഴ്‌സുമാർക്കും കെയർഗിവേഴ്സിനും ശാസ്ത്രീയ പരിശീലനം നൽകും

ഡിമെൻഷ്യ (സ്മൃതിനാശം) യെക്കുറിച്ച് ശാസ്ത്രീയമായ അറിവ് പകരൽ, ഡിമെൻഷ്യ ബാധിച്ചവരെ പരിചരിക്കുന്ന ഹോംനഴ്‌സുമാർ, കെയർഗിവേഴ്സ് എന്നിവർക്ക് ശാസ്ത്രീയമായ പരിശീലനപദ്ധതി, അവരുടെ രജിസ്‌ട്രേഷൻ എന്നിവ നടപ്പാക്കുമെന്ന് സംസ്ഥാന സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. സംസ്ഥാന സാമൂഹ്യസുരക്ഷാ മിഷൻ സംഘടിപ്പിക്കുന്ന ഡിമെൻഷ്യ സൗഹൃദ…

ചന്ദ്രയാൻ-3: നിർണായക ഭ്രമണപഥം ഉയർത്തൽ ഇന്ന്, ആകാംക്ഷയോടെ ശാസ്ത്രജ്ഞർ

രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 പേടകത്തിന്റെ അവസാന ഭ്രമണപഥം ഉയർത്തൽ ഇന്ന് നടക്കും. ഇതുവരെ ഉള്ളതിൽ അഞ്ചാമത്തെയും, നിർണായകവുമായ ഭ്രമണപഥം ഉയർത്തലാണ് ഇന്ന് നടക്കുക. ഇന്ന് ഉച്ചയ്ക്ക് 2.00 മണിക്കും 3.00 മണിക്കും ഇടയിലാണ് ഭ്രമണപഥം ഉയർത്തുക. ഇതോടെ, ഭൂമിയെ ഒരുതവണകൂടി…

പ്രവാസി പുനരധിവാസ വായ്പ പദ്ധതി: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നോർക്ക റൂട്ട്സുമായി ചേർന്ന് നടപ്പാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയായ പ്രവാസി പുനരധിവാസ വായ്പാ പദ്ധതിയിലേക്ക് കേരളത്തിലെ വിവിധ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ തൊഴിൽ രഹിതരും,…

മെയ്‌ക്കരുത്തിൽ തിളങ്ങും കൊല്ലം ജില്ലയിലെ വനിതകൾ

മെയ്‌ക്കരുത്തിൽ തിളങ്ങാനൊരുങ്ങി ജില്ലയിലെ കുടുംബശ്രീ വനിതകൾ. വനിതകളെ സ്വയംരക്ഷയ്ക്കും പ്രതിരോധത്തിനും പ്രാപ്തരാക്കുന്നതിനായി കുടുംബശ്രീയും സ്‌പോർട്‌സ് കേരള ഫൗണ്ടേഷനും ചേർന്ന് (എസ്‌കെഎഫ്)ആരംഭിച്ച ‘ധീരം’ പദ്ധതിയിൽ ജില്ലയിൽ കരാട്ടെ പരിശീലനം തുടങ്ങി. സ്വയരക്ഷയ്ക്ക്‌ ഒപ്പം കായികവും മാനസ്സികവുമായ ആരോഗ്യവും ആത്മവിശ്വാസവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ്‌…

ലുലുമാളില്‍ ആയുധ പ്രദര്‍ശനം

കാർഗിൽ യുദ്ധവിജയ വാർഷികത്തിന്റെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രവുമായി സഹകരിച്ച്‌ ലുലു മാളിൽ സൈനിക ആയുധങ്ങളുടെയും വാഹനങ്ങളുടെയും പ്രദർശനം ആരംഭിച്ചു. ഇന്ത്യൻ നിർമിത മീഡിയം മെഷീൻ ഗൺ, 18 കിലോമീറ്റർവരെ ദൂരത്തിൽ നിരീക്ഷണം സാധ്യമായ സർവയലൻസ്‌ റഡാർ, രണ്ടു കിലോമീറ്റർവരെ പായുന്ന…

മണിപ്പൂർ കലാപത്തിനെതിരെ കടയ്ക്കൽ പഞ്ചായത്ത്‌ സി ഡി എസിന്റെ പ്രതിഷേധം.

മണിപ്പൂരിൽ നടക്കുന്ന സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കടയ്ക്കൽ പഞ്ചായത്ത്‌ സി ഡി എസിന്റെ നേതൃത്വത്തിൽ മൗന ജാഥ സംഘടിപ്പിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ ശ്രീജ,പഞ്ചായത്ത്‌ മെമ്പർമാർ,സി ഡി എസ് ചെയർപേഴ്സൺ രാജേശ്വരി, വൈസ് ചെയർപേഴ്സൺ ഇന്ദിരഭായി,സി ഡി എസ് മെമ്പർമാർ,…