Month: July 2023

കൊല്ലം റവന്യൂ ജില്ലയിലെ ഈ വർഷത്തെ ബെസ്റ്റ് PTA അവാർഡ് കടയ്ക്കൽ GVHSS ന്

അക്കാദമിക രംഗം മെച്ചപ്പെടുത്താൻ PTA യുടെ ഇടപെടൽ, ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ, തനതായി പി റ്റി എ യുടെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനം, കുട്ടികൾക്കും, രക്ഷകർത്താക്കൾക്കും പി റ്റി എ യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്ലാസുകൾ , SSLC,…

ജൂനിയർ, സുബ്ജൂനിയർ ആൺകുട്ടികളുടെ ജില്ലാ ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽ കടയ്ക്കലിൽ പുരോഗമിക്കുന്നു.

കടയ്ക്കൽ പഞ്ചായത്ത്‌ സ്റ്റേഡിയത്തിൽ നടക്കുന്ന സെലക്ഷൻ ക്യാമ്പിന് കൊല്ലം ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി രാജു നേതൃത്വംനൽകുന്നു.ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ കോച്ചുകളാണ് സെലക്ഷൻ നടത്തുന്നത്.കടയ്ക്കൽ ക്യാമ്പിൽ സംഘടകരായ സി ദീപു, അജിത് കുമാർ, അനീഷ് എന്നിവർ പങ്കെടുത്തു. കൊല്ലം ജില്ലയിലെ ചവറ, ചാത്തന്നൂർ,…

കടയ്ക്കൽ കോട്ടപ്പുറത്ത് ഹോട്ടലിൽ നിന്നും പണമടങ്ങിയ ബാഗും, മൊബൈൽ ഫോണും മോഷണം പോയി

ഇന്ന് രാവിലെ 7 മണിയ്ക്കാണ് സംഭവം, കോട്ടപ്പുറം ജംഗ്ഷനിൽ ഹോട്ടൽ നടത്തുന്ന ബിന്ദു വിന്റെ വസ്തുക്കളാണ് മോഷണം പോയത്. രാവിലെ ബിന്ദു ഹോട്ടൽ തുറന്ന് ബാഗും, ഫോണും അകത്തുവച്ചതിനുശേഷം പുറകുവശത്തുള്ള അടുക്കളയിൽ പോയി അടുപ്പ് കത്തിച്ചതിന് ശേഷം വന്ന് നോക്കിയപ്പോഴാണ് നഷ്ടപ്പെട്ടത്…

മണിപ്പൂർ കലാപത്തിനെതിരെ കടയ്ക്കലിൽ LDF ന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ

മണിപ്പൂരിൽ ക്രൈസ്തവർക്ക് എതിരായിട്ടുളള കലാപത്തിനെതിരെ എൽ ഡി എഫ് പ്രധിഷേധം. സംഘ പരിവാർ കേന്ദ്ര -മണിപ്പൂർ സംസ്ഥാന സർക്കാരുകളുടെ മൗനാനുവാദത്തോടെമണിപ്പൂരിൽ നടത്തുന്ന ക്രൈസ്തവ വേട്ടയ്ക്കെതിരെയാണ് കടയ്ക്കലിൽ എൽഡിഎഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.കടയ്ക്കൽ ടാക്സി സ്റ്റാന്റിൽ നടന്ന യോഗം CPI M സംസ്ഥാന…

ഖാദി ഓണം മേള ഓഗസ്റ്റ് 2 മുതൽ; 30 ശതമാനം വരെ റിബേറ്റ്

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓണത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മേള ഓഗസ്റ്റ് 2 മുതൽ 27 വരെ നടക്കും. മേളയിൽ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റ്, സർക്കാർ, അർധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ്…

കേരളോത്സവം ലോഗോ: എൻട്രി ക്ഷണിച്ചു

കേരളത്തിലെ യുവജനങ്ങളുടെ കലാ-കായിക സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിന് സംസ്ഥാന യുവജന ക്ഷമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ 2023 വർഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിച്ചു. A4 സൈസിൽ മൾട്ടി കളറിൽ പ്രിന്റ് ചെയ്ത എൻട്രികൾ ഓഗസ്റ്റ് 16-ന്…

ട്രാൻസ്ജെൻഡർ വിഭാഗത്തിന് നഴ്സിങ് മേഖലയിൽ സംവരണം

ട്രാൻസ്ജെൻഡർ വിഭാഗത്തിന് നഴ്സിങ് മേഖലയിൽ സംവരണം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബി.എസ്.സി. നഴ്സിങ് കോഴ്സിൽ ഒരു സീറ്റും ജനറൽ നഴ്സിങ് കോഴ്സിൽ ഒരു സീറ്റുമാണ് സംവരണം അനുവദിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിനായി നഴ്സിങ് മേഖലയിൽ സംവരണം…

‘കേരളത്തിലെ 15,000 കിലോമീറ്റര്‍ റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്കുയര്‍ത്തി’: മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 30,000 കിലോമീറ്റര്‍ റോഡുകളില്‍ 15,000 കിലോമീറ്റര്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി നവീകരിച്ചതായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്.രാജ്യത്ത് ഏറ്റവും നിലവാരംകൂടിയ റോഡ് നിര്‍മ്മാണ രീതിയാണു ബിഎം ആന്‍ഡ് ബിസി രീതി. ചിപ്പിങ്…

വിദേശത്ത് ജോലി വാഗ്ദാനം: നൂറോളം പേരിൽ നിന്നായി തട്ടിയത് ഒരു കോടി രൂപയോളം രൂപ, പ്രതികള്‍ പിടിയില്‍

ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പ്രതികൾ പിടിയില്‍. ചോക്കോവൈറ്റ് ചോക്ലേറ്റ് കമ്പനിയുടെ പേരിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വിവിധ ജില്ലകളിലെ ഏകദേശം നൂറോളം പേരിൽ നിന്നായി ആണ്‌ പണം തട്ടിയത്. ഒരു കോടി രൂപയോളം…

error: Content is protected !!