മങ്കാട് വായനശാല& ഗ്രന്ഥശാല വായന പക്ഷാചരണ സമാപന സമ്മളനവും ഐ.വി. ദാസ് അനുസ്മരണ സമ്മേളനവും നടന്നു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.G.ദിനേശ് കുമാർ മുഖ്യപ്രഭാഷണം നടത്തി.

ഒന്ഥശാല പ്രസിഡന്റ്‌ ശ്രീ.S. മുരളിയുടെ അദ്ധ്യക്ഷതയിൽ വെക്കട്ടറി D. അജയൻ സ്വാഗതം പറഞ്ഞു. ശ്രീ. ദീപക് ചന്ദ്രൻ , രാജേന്ദ്രപ്രസാദ്‌, ബിസ്മിൻ സഫരിയ എന്നിവർ സംസംസാരിച്ചു.

error: Content is protected !!