
മങ്കാട് വായനശാല& ഗ്രന്ഥശാലയുടെപച്ചകറികൃഷി ,ചീരയും പയറിന്റെയും വിളവെടുപ്പ് ഉദ്ഘാടനം കുമ്മിൾ കൃഷി ഭവനിലെ സീനിയർ അസിസ്റ്റന്റ് ശ്രീ സന്തോഷും അനൂപും പങ്കെടുത്ത് നിർവ്വഹിച്ചു.

ഗ്രന്ഥശാല സെക്രട്ടറി ഡി അജയൻ,പ്രസിഡന്റ് എസ് മുരളി, വായനശാല ഭാരവാഹികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.മങ്കാട് വായനശാലയുടെ നേതൃത്വത്തിൽ നെൽകൃഷി വിജകരമായി നടന്നുവരികയാണ്.







