
NREGS കടയ്ക്കൽ പഞ്ചായത്ത് സമ്മേളനവും, പ്രതിഭാസംഗമവും സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം പി കെ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

യൂണിയൻ പ്രസിഡന്റ് രമ്യ അധ്യക്ഷത വഹിച്ചു, NREGS യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റി അംഗം ആർ എസ് ബിജു സ്വാഗതം പറഞ്ഞു.

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാവിദ്യാധരൻ, പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ് ഷജി,

സി പി ഐ എം എൽ സി സെക്രട്ടറി സി ദീപു,യൂണിയൻ ജില്ലാ കമ്മിറ്റി അംഗവും പഞ്ചായത്ത് സെക്രട്ടറിയുമായ എസ് ബിനു,

യൂണിയൻ ഏരിയ സെക്രട്ടറി ആർ ലത, സി ഡി എസ് ചെയർപേഴ്സൺ രാജേശ്വരി, പഞ്ചായത്ത് മെമ്പർമാരായ കടയിൽ സലിം, എ ശ്യാമ, ജി സുഷമ, ഷാനി എസ് എസ്, ശോഭനകുമാരി, ഷീനാകുമാരി, ബിന്ദു, പത്മകുമാർ, ലതാരാജ്, എന്നിവർ പങ്കെടുത്തു.







