സർക്കാർ ഉത്തരവ് പ്രകാരം കീം മുഖേനയുള്ള കോഴ്സുകളിൽ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് www.cee.kerala.gov.in മുഖേന അപേക്ഷയിലെ പിഴവുകൾ തിരുത്തുകയും പുതുതായി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാനും കഴിയും. പുതിയതായി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുകയും ചെയ്യാം. മെഡിക്കൽ/ മെഡിക്കൽ അനുബന്ധകോഴ്സുകൾ അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിന് നിലവിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ സൗകര്യം ലഭ്യമാണ്.






