
മണിപ്പൂരിൽ നടക്കുന്ന സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കടയ്ക്കൽ പഞ്ചായത്ത് സി ഡി എസിന്റെ നേതൃത്വത്തിൽ മൗന ജാഥ സംഘടിപ്പിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ശ്രീജ,പഞ്ചായത്ത് മെമ്പർമാർ,സി ഡി എസ് ചെയർപേഴ്സൺ രാജേശ്വരി, വൈസ് ചെയർപേഴ്സൺ ഇന്ദിരഭായി,സി ഡി എസ് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.




