![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2023-02-03-at-2.22.51-PM-3-4-1024x245.jpeg)
സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയില്‍ ജില്ലക്ക് മികച്ച വിജയം. പരീക്ഷ എഴുതിയ 439 പേരില്‍ 381 പേരും പാസായി. കൊമേഴ്സില്‍ തലശ്ശേരി ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിച്ച ഇഷത്തൂല്‍ ഇര്‍ഷാനക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു.
മൂന്ന് കുട്ടികളുടെ അമ്മയായ ഇര്‍ഷാന ഭര്‍ത്താവിനൊപ്പം ബിസനസ് നടത്തുകയാണ്. ഇതേ സ്‌കൂളിലെ പഠിതാവായ പിണറായി സ്വദേശി 65 വയസ്സുള്ള എ സദാനന്ദനും മികച്ച വിജയം നേടി. ജില്ലയില്‍ ഏറ്റവും അധികം പേര്‍ പാസായത് തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂള്‍ പഠനകേന്ദ്രത്തിലാണ്. പരീക്ഷ എഴുതിയ 54 പേരില്‍ 49 പേരും പാസായി
![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2023-05-24-at-10.26.40-AM-3-1024x1018.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2023-07-11-at-8.02.57-PM-3-774x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2023-05-31-at-7.19.49-PM-922x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2023-07-16-at-9.18.47-PM.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2023-06-28-at-8.17.48-PM-3-1004x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2023-06-06-at-8.12.59-PM-4-1024x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2022-10-27-at-2.42.49-PM-1-4-787x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2023-06-03-at-8.28.42-AM-3-819x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2023-07-14-at-2.04.05-PM-1-724x1024.jpeg)