
DYFI യൂണിറ്റ്,CPI(M) തുമ്പോട് ബ്രാഞ്ച് എന്നിവയുയുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രതിഭ സംഗമം സംഘടിപ്പിച്ചു

നാഷണൽ ഓപ്പൺസ്കൂളിൽ വച്ച് നടന്ന യോഗം DYFI കടയ്ക്കൽ ബ്ലോക്ക് സെക്രട്ടറിയും, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ഡോക്ടർ വി മിഥുൻ ഉദ്ഘാടനം ചെയ്തു

.തുമ്പോട് മേഖലയിലെ SSLC,+2,പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും, കലാ, കായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭകളെയും ആദരിച്ചു.

ചടങ്ങിൽ കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, CPI(M) കടയ്ക്കൽ നോർത്ത് സെക്രട്ടറി സി ദീപു,

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ എസ് ബിജു,

വാർഡ് അംഗം അനന്തലക്ഷ്മി,വിശാൽ, അഭിമന്യു, വിഷ്ണു എസ് കുമാർ, വിദ്യാർത്ഥികൾ, എന്നിവർ പങ്കെടുത്തു






