കൊല്ലം ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ജൂനിയർ, സുബ്ജൂനിയർ ആൺകുട്ടികളുടെ ജില്ലാ ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്നു.

28-7-2023 ന് രാവിലെ 7 മണിയ്ക്കു ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ വച്ച് നടത്തുന്നു. ഇതിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള കുട്ടികൾ (ജുനിയർ – 2008, 2009 – സബ് ജുനിയർ – 2010. 2011 – വർഷങ്ങളിൽ ജനിച്ചവർ ) അവർവർക്കു സൗകര്യപ്രദമായ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്ത് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
സ്ഥലം – ബന്ധപ്പെടേണ്ട നമ്പർ എന്നിവ ചുവടെ ചേർക്കുന്നു.
ചവറ -89 2124 2746, 9846312910
ചാത്തന്നൂർ – 9447358357, 9447358257
ചക്കുവള്ളി – 8129469407, 9846193106
ശൂരനാട് – 9947361054, 9645323954
മുട്ടറ – 6238 608706
കടയ്ക്കൽ – 9048070310, 9447281018
അഞ്ചൽ – 97 78009919
കൊല്ലം. – 9446523361, 9895345989








