
കേരള കർഷകസംഘം കുമ്മിൾ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2 വർഷം കൊണ്ട് കായ്ക്കുന്ന ഗ്രാഫ്റ്റ് കശുമാവിൻ തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നു.5 സെന്റിന് മുകളിൽ വസ്തു ഉള്ള ഭൂ ഉടമകൾ ആധാർ കോപ്പിയും, റേഷൻ കാടിന്റെ കോപ്പിയും, ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പിയുമായി 25/07/23 ന് മുൻപായി അപേക്ഷ തരേണ്ടതാണ്.
വിശദ വിവരങ്ങൾക്ക് വിളിക്കുക 8590992012







