
ബംഗളൂരുവിൽ എൻജിനീയറിങ്ങിനു പഠിക്കുന്ന കല്ലറ സ്വദേശി ബൈക്ക് അപടത്തിൽ മരിച്ചു.കല്ലറ വെള്ളംകുടി വന്ദനത്തിൽ അനിൽകുമാറിന്റെയും, സിനിയുടെയും മകൻ ശന്തനു (22)ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നെല്ലമംഗലം പോലീസ് സ്റ്റേഷൻ അതിർത്തിയിലായിരുന്നു അപകടം.ബംഗളൂരു ദേഹനള്ളി ആചാര്യ യൂണിവേഴ്സിറ്റി കോളേജിൽ ബി ടെക് വിദ്യാർത്ഥിയായിരുന്നു ശന്തനു.
