![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2023-02-03-at-2.22.51-PM-3-1024x245.jpeg)
ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനംചെയ്തു. പി എസ് സുപാൽ എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് റെജി ഉമ്മൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ് സജീവ്, ടി അജയൻ, ജില്ലാ പഞ്ചായത്ത് അംഗം സി അംബികകുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എസ് മായാകുമാരി, ലേഖാ ഗോപാലകൃഷ്ണൻ, എൻ കോമളകുമാർ,ബോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ സി ജോസ്, കെ സി അശോക് കുമാർ, എ സക്കീർ ഹുസൈൻ, റീനാ ഷാജഹാൻ, ഇ കെ സുധീർ, എം മനീഷ്, കീർത്തി പ്രശാന്ത്, ഓമന മുരളി, എസ് ശോഭ, സന്ധ്യബിനു, സെക്രട്ടറി അരുണ, ഇന്ദു എന്നിവർ സംസാരിച്ചു.
![](https://dailyvoicekadakkal.com/wp-content/uploads/2023/06/WhatsApp-Image-2023-06-03-at-8.28.42-AM-8-819x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/06/WhatsApp-Image-2023-05-02-at-10.25.25-AM-7-954x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/06/WhatsApp-Image-2023-05-24-at-10.26.40-AM-6-1024x1018.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/06/WhatsApp-Image-2023-05-31-at-7.19.49-PM-6-922x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/06/WhatsApp-Image-2023-06-06-at-8.12.59-PM-10-1024x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/06/WhatsApp-Image-2023-06-28-at-8.17.48-PM-1-1004x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/06/WhatsApp-Image-2022-10-27-at-2.42.49-PM-1-6-787x1024.jpeg)