
സംസ്ഥാനതല ബി. സ്മാർട്ട് അബാക്കസ് പരീക്ഷയിൽ A ഗ്രേഡ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ ആദിത്യൻ A.R. ന് കടയ്ക്കൽ ഗ്രാമ പഞ്ചാത്ത് അംഗവും ചിങ്ങേലി വാർഡ് മെമ്പറുമായ ശ്രീമതി സബിതാ ബീഗം മൊമൻ ൻ്റോയും സർട്ടിഫിക്കറ്റും നൽകുകയുണ്ടായി. ചിങ്ങേലി പോസിറ്റീവ് ബി. സ്മാർട്ട് അബാക്കസ്സിലെ തീവ്രപരിശീലനമാണ് തനിക്ക് ഈ വിജയം നേടിയെടുക്കാൻ സാധിച്ചതെന്ന് വിദ്യാർത്ഥി അറിയിച്ചു.

ചടങ്ങിൽ മറ്റു വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും സന്നിഹിതരായിരുന്നു.
കടയ്ക്കൽ പ്രദേശത്ത് ബി.സ്മാർട്ട് അബാക്കസ്സ് ക്ലാസുകൾക്കായി ടീച്ചർ രശ്മിരാജിനെ
85 940 83 941 എന്ന നമ്പരിൽ വിളിയ്ക്കാവുന്നതാണെന്ന് പ്രിൻസിപ്പാൾ ബിനീഷ് അറിയിച്ചു









