ഇട്ടിവ പഞ്ചായത്തിൽ വയ്യാനം പുലിയോകോണത്ത് വീട്ടിൽ അതുലിന്റെ വീടാണ് ഇന്ന് ഉച്ചയോടെ ഇടിഞ്ഞു വീണത്.മൺചുവരുകൾ മഴയിൽ കുതിർന്നുവീഴുകയായിരുന്നു, മേൽക്കൂരയും തകർന്നിട്ടുണ്ട്.

അഖിൽ കടയ്ക്കലിലെ ഒരു സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലിനോക്കുന്നു.