
കാട്ടാക്കട:
നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി സോനയാണ് ഭർത്താവിന്റെ വീടിനുള്ളിൽ തൂങ്ങിമരിച്ചത്.ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത് 15 ദിവസം മുമ്പായിരുന്നു സോനയുടെ വിവാഹം.ആസ്വാഭാവിക മരണത്തിന് കാട്ടാക്കട പോലീസ് കേസെടുത്തു
