Month: July 2023

ചടയമംഗലം മണ്ഡലം പട്ടയ അസംബ്ലി കടയ്ക്കലിൽ മന്ത്രി ജെ ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ നടന്നു.

ചടയമംഗലംമണ്ഡലം പട്ടയ അസംബ്ലി കടയ്ക്കലിൽ മന്ത്രി ജെ ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ നടന്നു. 31-07-2023 വൈകുന്നേരം 3 മണിയ്ക്ക് കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺഹാളിൽ നടന്ന പട്ടയ അസംബ്ലി മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര…

‘B SMART അബാക്കസ്’ സംസ്ഥാനതല പരീക്ഷയിൽ A ഗ്രേഡ് കരസ്ഥമാക്കിയ ആദിത്യനെ അനുമോദിച്ചു.

സംസ്ഥാനതല ബി. സ്മാർട്ട് അബാക്കസ് പരീക്ഷയിൽ A ഗ്രേഡ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ ആദിത്യൻ A.R. ന് കടയ്ക്കൽ ഗ്രാമ പഞ്ചാത്ത് അംഗവും ചിങ്ങേലി വാർഡ് മെമ്പറുമായ ശ്രീമതി സബിതാ ബീഗം മൊമൻ ൻ്റോയും സർട്ടിഫിക്കറ്റും നൽകുകയുണ്ടായി. ചിങ്ങേലി പോസിറ്റീവ്…

കടയ്ക്കൽ കുറ്റിക്കാട് ജംഗ്ഷന് സമീപം പിക്കപ്പിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

കുറ്റിക്കാട് യു പി എസിന് സമീപം ഇന്ന് രാത്രി 7.30 നാണ് അപകടം നടന്നത്. പിക്കപ്പിൽ അമിത വേഗത്തിലുള്ള ബൈക്ക് ഇടിക്കുകയായിരുന്നു. കുറ്റിക്കാട് പുത്തൻവിലവീട്ടിൽ ബിനോയ് 24 ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന കുറ്റിക്കാട് സ്വദേശി അനന്തുവിനെ തിരുവനന്തപുരം മെഡിക്കൽ കൊള്ളേജിലേയ്ക്ക്…

SHOP COS മികവ് 2023 മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.

SHOP COS മികവ് 2023 മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ ഷോപ്സ് &കൊമേഴ്സ്യൽ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം കാരസ്ഥമാക്കിയ കൊട്ടാരക്കര, നെടുവത്തൂർ, കടയ്ക്കൽ, ചടയമംഗലം, കുന്നിക്കോട് ഏരിയകളിലെ ഷോപ്പ്…

ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ് നവദമ്പതികളെ കാണാതായി

തിരുവനന്തപുരം പള്ളിക്കലിൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികളെ കാണാതായി.കടയ്ക്കൽ കുമ്മിൾ സ്വദേശി സിദ്ദിഖ് ഭാര്യ നൗഫി എന്നിവരാണ് പള്ളിക്കൽ പുഴയിൽ വീണത്. സംഭവസ്ഥലത്ത് തെരച്ചിൽ തുടരുകയാണ്. അഞ്ചു ദിവസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.ബന്ധുവായ അൻസിലിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ഇവർ.,പാറയുടെ മുകളിൽ…

സംരംഭങ്ങൾ എങ്ങനെ രജിസ്റ്റർ ചെയ്യാം – വെബ്ബിനാർ

സംരംഭങ്ങൾ രജിസ്റ്റർ ചെയ്യന്നതുമായി ബന്ധപ്പെട്ട് സംരംഭകർക്കുള്ള സംശയങ്ങൾ ദുരീകരിക്കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റൂട്ട് ആയ കേരള ഇൻസ്റ്റിറ്റൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് (KIED) വെബിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 31 ന് ഉച്ച കഴിഞ്ഞ് 3 മണി മുതൽ…

2022 ലെ ജെ സി ഡാനിയേൽ പുരസ്കാരം സംവിധായകൻ ടി വി ചന്ദ്രന്

ചലച്ചിത്ര രം​ഗത്തെ സമ​ഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേൽ അവാർഡ് സംവിധായകൻ ടി വി ചന്ദ്രന്. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം. റിസർ ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സിനിമാ മേഖലയിലേക്ക് വരുന്നത്. സംവിധായകൻ പിഎ…

15 കാരിയെ പീഡിപ്പിച്ച് വീഡിയോ പകർത്തി ഇൻസ്റ്റഗ്രാമിലൂടെ വിറ്റു; കൊല്ലത്ത് ദമ്പതികൾ അറസ്റ്റിൽ

കുളത്തൂപ്പുഴയിൽ 15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാം വഴി വിറ്റ ദമ്പതികൾ പിടിയിൽ. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20)എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിൽ കുളത്തൂപ്പുഴ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ട്യൂഷനെടുക്കാനെന്ന…

ഇന്റർനാഷണൽ എഡ്യൂക്കേഷൻ മിനി എക്‌സ്‌പോയുമായി ഒഡെപെക്

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് സ്റ്റഡി എബ്രോഡ് പ്രോഗ്രാമിന്റെ ഭാഗമായി ഇന്റർനാഷണൽ എഡ്യൂക്കേഷൻ മിനി എക്‌സ്‌പോ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് അഞ്ചിന് തൃശ്ശൂർ കസിനോ ഹോട്ടലിലും ആറിന് എറണാകുളം റെനാ ഇവന്റ് ഹബ്ബിലുമായി നടക്കുന്ന എക്‌സ്‌പോയിലൂടെ വിവിധ രാജ്യങ്ങളിലെ ഉപരിപഠന തൊഴിൽ സാധ്യതകളെക്കുറിച്ചും…

വിദേശത്ത് ഒരു ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ഐ.ഇ.എൽ.ടി.എസ്. കോഴ്സുമായി ഐ.സി.ടി. അക്കാദമി

തിരുവനന്തപുരം: നൂതന സാങ്കേതിക വിദ്യയിൽ നൈപുണ്യ പരിശീലനം നൽകുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള, കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്ന് വിദേശപഠനത്തിനും ജോലി സാധ്യതകൾക്കും വഴിയൊരുക്കുന്ന ഐ.ഇ.എൽ.ടി.എസ്. ട്രയിനിംഗ് പ്രോഗ്രാം ആരംഭിക്കുന്നു. ഇംഗ്ലീഷ് ഭാഷാപ്രാവീണ്യത്തിന്റെ വിശ്വസനീയമായ അളവുകോലായി ഇന്റർനാഷണൽ ഇംഗ്ലീഷ്…

error: Content is protected !!