![](https://dailyvoicekadakkal.com/wp-content/uploads/2023/05/WhatsApp-Image-2023-02-04-at-7.43.40-AM-3-1024x237.jpeg)
ചിതറ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഹകരണ മുന്നണി വിജയിച്ചു ഇന്ന് 04-06-2023 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഹകരണ മുന്നണിയ്ക്ക് പുറമെ, യു. ഡി എഫ്, ബി ജെ പി പാനലുകൾ മത്സരരംഗത്തുണ്ടായിരുന്നു.
ഇന്ന് 04-06-2023 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഹകരണ മുന്നണിയ്ക്ക് പുറമെ, യു. ഡി എഫ്, ബി ജെ പി പാനലുകൾ മത്സരരംഗത്തുണ്ടായിരുന്നു.ആകെ 13 സീറ്റിലേയ്ക്കാണ് മത്സരം നടന്നത്, ജനറൽ മണ്ഡലത്തിലേയ്ക്ക് എട്ട് പേരും, വനിത സംവരണ മണ്ഡലത്തിൽ 3 പേരും, എസ് സി മണ്ഡലത്തിൽ ഒരാളും നിക്ഷേപ മണ്ഡലത്തിൽ നിന്നും ഒരാളും .
ജനറൽ മണ്ഡലത്തിൽ നിന്നും അബ്ദുൾ ഹമീദ് (4057) എ, ഗഗാറിൻ കെ പി(3953),ജെസിൻ സി പി(3878), അഡ്വക്കേറ്റ് ജിംനാദ് ബി(3862), അഡ്വക്കേറ്റ് ദിപിൻ എസ്(3934), ബുഹാരി എസ്(3997),മഹേഷ് എം(3906) വിജയകുമാരൻ നായർ എസ്(3911) എന്നിവരും
വനിത മണ്ഡലത്തിൽ നിന്നും ധന്യ ജി(3949),പ്രീതി കൃഷ്ണ(3937),വീണ റ്റി(3957), എസ് സി എസ് റ്റി മണ്ഡലത്തിൽ നിന്നും സിന്ധു എസ്(3977) നിക്ഷേപമണ്ഡലത്തിൽ നിന്നും ഷാജീ വി(3997) എന്നിവരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
![](https://dailyvoicekadakkal.com/wp-content/uploads/2023/06/WhatsApp-Image-2023-06-03-at-8.28.42-AM-819x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/05/WhatsApp-Image-2023-05-24-at-10.26.40-AM-2-1024x1018.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/05/WhatsApp-Image-2023-05-02-at-10.25.25-AM-2-954x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/06/WhatsApp-Image-2023-02-03-at-2.22.51-PM-3-1-1024x245.jpeg)