തൃക്കരുവ തെക്കേച്ചേരി അജിത് ഭവനിൽ അജിത്ത്– ഐശ്വര്യ ദമ്പതികളുടെ മകൾ ആരാധികയാണ് മരിച്ചത്.ഇന്ന് പുലർച്ചെ രണ്ടുമണിയോടുകൂടിയായിരുന്നു സംഭവം. രാത്രിയില്‍ പാൽ കുടിക്കുന്നതിനിടെ ശ്വാസംമുട്ടി മരിച്ചതാകമെന്നാണ് കരുതുന്നത്.