Month: June 2023

മൃഗശാലയിൽ സിംഹങ്ങൾ ഇന്നെത്തും

തിരുപ്പതി മൃഗശാലയിൽനിന്നുള്ള ഒരു ജോഡി സിംഹങ്ങളടക്കമുള്ള മൃഗങ്ങൾ തിങ്കളാഴ്‌ച തിരുവനന്തപുരം മൃഗശാലയിലെത്തും. സിംഹങ്ങൾക്കുപുറമെ ഓരോ ജോഡി ഹനുമാൻ കുരങ്ങുകൾ, എമുകൾ എന്നിവയും തിങ്കളാഴ്‌ച എത്തും. തിരുപ്പതി ശ്രീവെങ്കിടേശ്വര മൃഗശാലയുമായി നടക്കുന്ന മൃഗ കൈമാറ്റത്തിലൂടെയാണ്‌ മൃഗങ്ങളെ എത്തിക്കുന്നത്‌. ഓരോ ജോഡി വെള്ളമയിലുകൾ, രണ്ട്…

തിരുവനന്തപുരം ചാമ്പ്യന്‍മാര്‍

പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽക്കുളത്തിൽ നടന്ന 70––ാമത് സീനിയർ നീന്തല്‍മത്സരത്തില്‍ തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്‍മാരായി. പുരുഷ, വനിതാ വിഭാഗത്തിലും തിരുവനന്തപുരമാണ് ചാമ്പ്യന്മാർ. 506 പോയിന്റ് നേടിയാണ് തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാരായത്. 380 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനവും 74 പോയിന്റുമായി കോട്ടയം മൂന്നാം…

മട്ടുപ്പാവിലെ നെൽകൃഷിയില്‍ വിജയം കൊയ്ത് കൊയ്ത് രവീന്ദ്രൻ

ഏഴുവർഷത്തിനുള്ളിൽ ഉള്ളൂരിലെ പ്രവാസി രവീന്ദ്രന്‍ തന്റെ മട്ടുപ്പാവില്‍നിന്നും കൊയ്തെടുത്തത് 500 കിലോ നെല്ല്. ഇത്തവണയും വിളഞ്ഞുപഴുത്ത് സ്വർണനിറമാർന്ന നെല്‍ക്കതിരുകളാല്‍ സമ്പന്നമാണ് രവീന്ദ്രന്റെ മട്ടുപ്പാവ്. “ഈ നെല്‍വയലില്‍’ നിന്നുകൊണ്ട് വിളഞ്ഞുതുടുത്ത നെല്ലിന്റെ സുഗന്ധവും സംതൃപ്തിയും ആവോളം ആസ്വദിക്കുകയാണ് പരിസ്ഥിതി സ്നേഹികൂടിയായ രവീന്ദ്രൻ എന്ന…

രണ്ടര വയസ്സുകാരി കലത്തിനുള്ളിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ രണ്ടര വയസ്സുകാരി കലത്തിനുള്ളിൽ കുടുങ്ങി മണിക്കൂറുകൾക്കു ശേഷം ഫയർഫോഴ്സ് സംഘമാണ് കലം മുറിച്ചുമാറ്റി കുട്ടിയെ രക്ഷപ്പെടുത്തിയത്. നെയ്യാറ്റിൻകര ചെങ്കൽ കുന്നുവിള,അജിത്ത് ഭവനിൽ അഭിജിത്ത്, അമൃത ദമ്പതികളുടെ ഒന്നര വയസ്സുള്ള മകൾ ഇവ ഇസാ മരിയേയാണ് നെയ്യാറ്റിൻകര ഫയർഫോഴ്സ് സംഘം…

ഗുസ്തി താരങ്ങൾക്ക് വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ഐക്യദാർഢ്യം

ഡൽഹിയിൽ പൊരുതുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതൃത്വത്തിൽ യുവജനങ്ങളും വിദ്യാർഥികളും പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ. എസ് എഫ് ഐ നേതൃത്വത്തിൽ കടയ്ക്കലിൽ നൈറ്റ്‌ മാർച്ച്‌ നടത്തി . നൂറ് കണക്കിന് യുവജനങ്ങൾ പങ്കെടുത്ത മാർച്ച്‌ വിപ്ലവ സ്മാരകത്തിൽ നിന്നും…

ചിതറ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഹകരണ മുന്നണി വിജയിച്ചു.

ചിതറ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഹകരണ മുന്നണി വിജയിച്ചു ഇന്ന് 04-06-2023 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഹകരണ മുന്നണിയ്ക്ക് പുറമെ, യു. ഡി എഫ്, ബി ജെ പി പാനലുകൾ മത്സരരംഗത്തുണ്ടായിരുന്നു. ഇന്ന് 04-06-2023 ൽ നടന്ന…

പരിസ്ഥിതി ദിനത്തിൽ കടയ്ക്കൽ പഞ്ചായത്തിൽ ഹരിത സഭ ചേരുന്നു

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ പരിസ്ഥിതി ദിനാചരണവും, ഹരിത സഭയോഗവും ചേരുന്നു .രാവിലെ 10 മണിയ്ക്ക് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്യും. മാലിന്യ മുക്തം നവകേരളം കാമ്പയിൻ്റെ അടിയന്തിര ഘട്ട…

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു:യുവാവ് അറസ്റ്റിൽ

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ ചിറയിൻകീഴ് സ്വദേശി സൂരജിനെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസുകാരുമായി മാസങ്ങൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതിസൗഹൃദം സ്ഥാപിച്ചത് വിവാഹ വാഗ്ദാനം നൽകി പ്രതി പെൺകുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു.…

വർക്കല വെട്ടൂരിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു

വെട്ടൂരിൽ വെള്ളം മറിഞ്ഞ് ഒരാൾ മരിച്ചു വെട്ടൂർ സ്വദേശിയായ ഫസലുദ്ദീൻ(58) ആണ് മരണപ്പെട്ടത് ഇന്ന് രാവിലെ 5.45 മണിയോടെ ആയിരുന്നു സംഭവം. കടലിലേക്ക് ഇറക്കുന്ന സമയത്ത് തിരയിൽ പെട്ടായിരുന്നു അപകടം ഉണ്ടായത്.വള്ളത്തിൽ ഒപ്പമുണ്ടായിരുന്ന രണ്ടുപേരിൽ ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്…

ഇന്ത്യൻ നേവിയിൽ അഗ്‌നിവീർ ആകാം, 1465 ഒഴിവുകൾ.

ഇന്ത്യൻ നേവിയിൽ അഗ്‌നിവീർ ആകാം. എസ്എസ്ആർ, മെട്രിക് റിക്രൂട്മെന്റുകളിലായി 1465 ഒഴിവുകളിലാണ് അവസരം.നവംബർ മുതൽ പരിശീലനം തുടങ്ങും. നാലു വർഷത്തേക്കാണു നിയമനം. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും ജൂൺ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: എസ്എസ്ആർ റിക്രൂട്ട് (1365 ഒഴിവ്): മാത്‌സും…

error: Content is protected !!