
വെട്ടൂരിൽ വെള്ളം മറിഞ്ഞ് ഒരാൾ മരിച്ചു വെട്ടൂർ സ്വദേശിയായ ഫസലുദ്ദീൻ(58) ആണ് മരണപ്പെട്ടത് ഇന്ന് രാവിലെ 5.45 മണിയോടെ ആയിരുന്നു സംഭവം. കടലിലേക്ക് ഇറക്കുന്ന സമയത്ത് തിരയിൽ പെട്ടായിരുന്നു അപകടം ഉണ്ടായത്.വള്ളത്തിൽ ഒപ്പമുണ്ടായിരുന്ന രണ്ടുപേരിൽ ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് മറ്റൊരാൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു
