35 വയസ്സിനു താഴെ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത വ്യക്തിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരത്തിന് നിബിൻ ശ്രീനിവാസൻ അർഹനായി തൃശൂർ ജില്ലയിൽ മണ്ണുത്തി സ്വദേശി നിബിൻ ശ്രീനിവാസൻ
42 തവണയാണ് രക്തം ദാനം ചെയ്തത്.