
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പെരിയ നമ്പിയായി നിലവിലെ പഞ്ചഗവ്യത്ത് നമ്പി അരുമണീതായ നാരായണ രാജേന്ദ്രൻ ചുമതല ഏറ്റു നിലവിലെ പെരിയ നമ്പി മാക്കരംകോട് വിഷ്ണു വിഷ്ണു പ്രകാശ് കുടവച്ച് സ്ഥാനമൊഴിഞ്ഞു.രാവിലെ 8 ന് ക്ഷേത്രം ഭരത് കോണിൽ നടന്ന ചടങ്ങിൽ പുഷ്പാഞ്ജലി സ്വാമിയാർക്ക് ഓലക്കുട തിരികെ നൽകിയാണ് സ്ഥാനനാവരോഹണം നിർവഹിച്ചത് ,നീണ്ട നാലര വർഷം വ്രതനിഷ്ഠയോടെ പുറപ്പെടാ ശാന്തിയായി നിലകൊണ്ടു ശ്രീപത്മനാഭനെ സേവിച്ചതിന് ശേഷമാണ് പഴയ നമ്പി സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്. കളിയിൽ വാരിക്കാട് നാരായണൻ വിഷ്ണുവാണ് പുതിയ പഞ്ചഗവ്യത്തു നമ്പി





