
കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പാർട്ടി CI ടോണി ജോസിന്റെ നേതൃത്വത്തിൽ കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ മണിച്ചിത്തോട് ദേശത്ത് മണിച്ചിത്തോട് നിന്നും പടിഞ്ഞാറോട്ട് റയിൽവേ ലൈനിലേക്ക് പോകുന്ന കോൺക്രീറ്റ് റോഡിൽ വച്ച് രാജ മകൻ സക്കീർ ഹുസൈൻ(52) എന്നയാളെ 6.300 Kg കഞ്ചാവും കഞ്ചാവ് കടത്തിക്കൊണ്ട് വന്ന സ്കൂട്ടറുമായി പിടികൂടി NDPS കേസെടുത്തു.
ടിയാൻ ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി ചെറു പൊതികളായി വിൽക്കാനായിരുന്നു പദ്ധതി ഇതിനായി കൊണ്ടുവന്ന കഞ്ചാവ് ആണ് പിടിച്ചത്.
പാർട്ടിയിൽ EI വിഷ്ണു. ബി, AE I(G)മനോജ്ലാൽ, PO രഘു ,CEO മാരായ ശ്രീനാഥ്, അനീഷ്, അജീഷ് ബാബു, സൂരജ് WCEO മാരായ നിഷമോൾ ,ജാസ്മിൻ, വർഷ, നിജി എന്നിവർ പങ്കെടുത്തു




