
പ്രശസ്ത യുവ കവിയത്രി ദർശന രചിച്ച കവിതാ സമാഹരമായ “മണ്ണെഴുത്ത്” പ്രകാശനം കവിയും സിനിമാ നിരൂപകനും സഞ്ചാരസാഹിത്യകാരനും കോളമിസ്റ്റുമായ ശ്രീ ശൈലേന്ദ്ര കുമാർ നിർവഹിച്ചു.Kerala Book of Records, Universal Record Forum,Asia world Records, Women’s World Records എന്നിവ ഈ പുസ്തകത്തിന് ലഭിച്ചിട്ടുണ്ട്.

ഇതിനു മുൻപ് നിരവധി പുസ്തകങ്ങളിൽ എഴുതിയിട്ടുണ്ട്, 112 എഴുത്തുകാരുടെ പുസ്തകമായ ഊർമി,22 എഴുത്തുകാരുടെ പുസ്തകം ആയ കാഴ്ച്ച,1221 മാജിക് വേർഡ്‌സ്, മഞ്ജരി ബുക്സ് മികച്ച എഴുത്തുകാർക്ക് ഏർപെടുത്തിയ എഴുത്തച്ഛൻ ഫെൽലോഷിപ് ലഭിച്ചിട്ടുണ്ട്.

കടയ്ക്കൽ കുറ്റിക്കാട്, വാച്ചീക്കോണം ത്രയംമ്പകയിൽ സുദർശനൻ, സുഷമ ദമ്പതികളുടെ മകളാണ് ദർശന.ആദർശ് സഹോദരനാണ്


