ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആനികളഭം ജൂലൈ 11 മുതൽ 17 വരെ നടക്കും. 17 ന് രാത്രി കർക്കിടക ശ്രീബലിയും വലിയകാണിക്കുകയും ഉണ്ടായിരിക്കും, ഭക്തർക്ക് കളഭാഭിഷേകം വഴിപാടായി നടത്താൻ ക്ഷേത്രത്തിലെ എല്ലാ കൗണ്ടറുകളിലും സൗകര്യമുണ്ട്, കളഭം നടക്കുന്ന ദിവസങ്ങളിൽ രാവിലെ 8:30 മുതൽ 10 വരെയുള്ള സമയത്ത് ദർശനം ഉണ്ടാവില്ല.

error: Content is protected !!