![](https://dailyvoicekadakkal.com/wp-content/uploads/2023/06/WhatsApp-Image-2022-10-30-at-2.10.12-PM-2-1024x296.jpeg)
സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
![](https://dailyvoicekadakkal.com/wp-content/uploads/2023/06/WhatsApp-Image-2023-06-05-at-7.52.08-AM-723x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/06/WhatsApp-Image-2022-10-27-at-2.51.38-PM-2-816x1024.jpeg)