
വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ രണ്ടര വയസ്സുകാരി കലത്തിനുള്ളിൽ കുടുങ്ങി മണിക്കൂറുകൾക്കു ശേഷം ഫയർഫോഴ്സ് സംഘമാണ് കലം മുറിച്ചുമാറ്റി കുട്ടിയെ രക്ഷപ്പെടുത്തിയത്. നെയ്യാറ്റിൻകര ചെങ്കൽ കുന്നുവിള,അജിത്ത് ഭവനിൽ അഭിജിത്ത്, അമൃത ദമ്പതികളുടെ ഒന്നര വയസ്സുള്ള മകൾ ഇവ ഇസാ മരിയേയാണ് നെയ്യാറ്റിൻകര ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തിയത്


