
കഴിഞ്ഞ ഇരുപത് വർഷങ്ങൾ മനസ്സിനൊത്ത വിഭവങ്ങൾ നാടിന് സമ്മാനിച്ച സ്ഥാപനമാണ് തിരുവോണം കാറ്ററിംഗ് സർവ്വീസ്. കടയ്ക്കൽ ആൽത്തറമൂട് കേന്ദ്രമായി പ്രവർത്തിക്കുന്നു, ചെറുതും, വലുതുമായ ഏത് ആഘോഷങ്ങളിലും, ജനങ്ങളുടെ വിശ്വാസം നേടി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.

തനത് നാടൻ വിഭവങ്ങൾക്ക് പുറമെ നോർത്ത് ഇന്ത്യൻ, കോണ്ടിനെന്റൽ, ചൈനീസ്, യൂറോപ്യൻ രുചികളും തിരുവോണം ചെയ്തു വരുന്നു.

കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും കല്യാണം, മറ്റ് വിശേഷങ്ങൾക്കും വേണ്ട ഫുഡുകൾ നൽകി വരുന്നു.

വ്യത്യസ്തങ്ങളായ വെജിറ്റേറിയൻ, മത്സ്യ, മാംസ വിഭവങ്ങൾക്ക് പുറമെ, യൂറോപ്യൻ പാസ്ത, ഗ്രീക്ക് സാലഡ്, റഷ്യൻ സാലഡ്,പല തരത്തിലുള്ള സൂപ്പുകൾ, ജ്യൂസുകൾ എന്നിവ മാറ്റു കൂട്ടുന്നു.

തിരുവോണത്തിന്റെ യൂറോപ്യൻ വിഭവങ്ങൾ തയ്യാറാക്കുന്നത് പ്രശസ്ത ഷെഫായ സുദേശൻ ആണ്.കൊല്ലം ജില്ലയിലെ പുത്തൻകുളം സ്വദേശിയാണ് സുദേശൻ, ലോകത്തെ അറിയപ്പെടുന്ന ഫൈവ്സ്റ്റാർ ഹോട്ടലുകളിൽ ഷെഫായി ജോലി നോക്കിയിട്ടുണ്ട് ഇദ്ദേഹം.

.വെജിറ്റബിൾ ഗാർവിക് ഒരുക്കുന്നത് ഒരു മനോഹര കാഴ്ചയാണ്, മുള്ളങ്കി, ക്യാരറ്റ്, പാർസിലി, ബീറ്റ്റൂട്ട്, ചില്ലി എന്നിവകൊണ്ട് മനോഹരങ്ങളായ പുഷ്പങ്ങളും, മറ്റ് അലങ്കാരങ്ങളും ശ്രദ്ധയോടെ ഒരുക്കിയെടുക്കുന്നു .

ഇത് മനോഹരമായ കാഴ്ചയാണ്,തട്ടുകട മനോഹരമാണ്, വിവിധ തരത്തിലുള്ള ചായകളാണ് ഇവിടുത്തെ പ്രത്യേകത. പിന്നെ സാദാ ചായയും ചെറുകടികളും നാടൻ തനിമയോടെ തയ്യാറാക്കി നൽകുന്നു.

കടയ്ക്കൽ വാലുപച്ച സ്വദേശിയായ അജിത് കുമാറിന്റ നേതൃത്വത്തിലാണ് എല്ലാ പ്രവർത്തനങ്ങളും നടക്കുന്നത്.

ഏത് ബഡ്ജറ്റിനിണങ്ങുന്ന എല്ലാ വർക്കുകളും ഉത്തരവാദിത്തത്തോടെ ചെയ്തു കൊടുക്കപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്
9961888533
7902485251







