
അദ്ധ്യയന വർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് നിലമേൽ ഗവ: യു.പി സ്കൂളിലെ ക്ലാസ് മുറികളും, പരിസരവും നാദം ക്ലബ്ബിന്റെയും, നാദം അവളിടം യുവതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സജ്ജമാക്കി. ക്ലബ്ബ് സെക്രട്ടറി രഞ്ജിത്. ആർ.എസ്, ഭരണ സമിതി അംഗം റിയാസ് ഖാൻ, രഞ്ജിത്. ബി, ഹുസൈൻ. എസ്, യുവതി ക്ലബ്ബ് സെക്രട്ടറി ജുനിത, പ്രസിഡന്റ് ഇസ്ല ബീഗം, സാറ, ഫാത്തിമ, ലേഖ, മഹേശ്വരി, ബുഷ്റ ടീച്ചർ, ഹസീന ടീച്ചർ, റിജി ടീച്ചർ
എന്നിവർ പങ്കെടുത്തു.


