
കുമ്മിൾ ITI ലെ വിദ്യാർഥിനികളുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന സാനിറ്ററി നാപ്കിൻ വെൻഡിങ്ങ് മെഷീൻ ഇന്ന് SFI സാധ്യമാക്കിയിരിക്കുന്നു .SFI കുമ്മിൾ ലോക്കൽ കമ്മിറ്റി ITI – ലേക്ക് വാങ്ങി നൽകിയ നാപ്കിൻ വെൻഡിങ്ങ് മെഷീന്റെ ഉദ്ഘാടനവും പ്രവേഗ യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ സ്പോർട്സ് മത്സരങ്ങളുടെ സമ്മാനദാനം കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മധു നിർവഹിച്ചു .

ഇട്ടിവ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സ: ബി ബൈജു നാപ്കിൻ വെൻഡിങ്ങ് മെഷീൻ വിദ്യാർഥിനികൾക്ക് സമർപ്പിച്ചു.

