![](https://dailyvoicekadakkal.com/wp-content/uploads/2023/05/WhatsApp-Image-2023-02-04-at-7.43.40-AM-3-1024x237.jpeg)
വിവരാവകാശ നിയമം 2005 നെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) ജൂണിൽ നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിനു രജിസ്ട്രേഷൻ ആരംഭിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും കോഴ്സ് ലഭ്യമാണ്. 16 വയസ് കഴിഞ്ഞവർക്ക് ചേരാം. rti.img.kerala.gov.in ൽ ജൂൺ നാല് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽവിവരങ്ങൾ വെബ്സൈറ്റിൽ.
![](https://dailyvoicekadakkal.com/wp-content/uploads/2023/05/WhatsApp-Image-2023-05-12-at-8.34.16-AM-1-819x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/05/WhatsApp-Image-2023-05-02-at-10.25.25-AM-2-954x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/05/WhatsApp-Image-2023-01-11-at-4.37.29-PM-1-1-1024x364.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/05/WhatsApp-Image-2023-02-03-at-2.22.51-PM-3-15-1024x245.jpeg)