
നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പത്താം കല്ലിൽ
സംഘടിപ്പിച്ച മുൻ എംഎൽഎയും,നെടുമങ്ങാട് മുൻ നഗരസഭ ചെയർപേഴ്സനും ആയിരുന്ന പ്രൊഫസർ നബീസ ഉമ്മാൾ അനുസ്മരണ യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും, മുൻ നഗരസഭ കൗൺസിലറും ആയ അഡ്വക്കേറ്റ്:
എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു.

കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ മുൻ ചെയർമാൻ കെ. സോമശേഖരൻ നായർ, മുൻ നഗരസഭ കൗൺസിലർ മാരായ അഡ്വക്കേറ്റ്. നൂർജി,കെ. ജെ. ബിനു,
സി. രാജലക്ഷ്മി, ഹിന്ദു ഐക്യവേദിയുടെ നേതാവ്. നെടുമങ്ങാട് ശ്രീകുമാർ,
പത്താംകല്ല് മുസ്ലിം ജമാഅത്ത് സെക്രട്ടറി ബി. നജീബ്, റെഡ് ക്രോസ് താലൂക്ക് സെക്രട്ടറി പുലിപ്പാറ മണികണ്ഠൻ,മുഹമ്മദ് ഇല്യാസ്, ജനകീയ കൾച്ചറൽ ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പനവൂർ ഹസ്സൻ, മുസ്ലിം ലീഗ് നേതാവ്
സിദ്ദിഖ്, പൗരാവകാശ സംരക്ഷണ സമിതി പ്രസിഡന്റ്
മാണിക്യം വിളാകം റഷീദ്, മാധ്യമപ്രവർത്തകൻ മൂഴിയിൽ മുഹമ്മദ് ഷിബു,
കേരള കോൺഗ്രസ് എം നേതാവ് കെ. എസ് പ്രമോദ്,
റവന്യൂ ടവർ തണൽ കൂട്ടായ്മ പ്രസിഡന്റ് സുൽഫി ഷാഹിദ്, ഇന്ദിരാ പ്രിയദർശിനി
കൾച്ചറൽ വേദി പ്രസിഡന്റ്
ഇടവിളാകം വാഹിദ്,ഭാരവാഹികളായ ഷിബു, നാസുമുദീൻ, ശരത്, എ മുഹമ്മദ്,
ഹാഷിർ.എസ്,അഫ്സൽ എ, അനസ് മൂഴിയിൽ തുടങ്ങിയവർ സംസാരിച്ചു.
താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി…


