1(K)BN NCC വർക്കല യുടെ ദശദിന വാർഷിക പരിശീലന ക്യാമ്പ് കടയ്ക്കൽ GVHSS ൽ മെയ്‌ 3 മുതൽ 12 വരെ നടക്കുന്നു.

വിവിധ കോളേജുകൾ,ഹയർ സെക്കന്ററി സ്കൂളുകൾ, ഹൈസ്കൂളുകൾ ഇവയിൽ നിന്നും ആകെ 600 കേഡറ്റു കളാണ് ഈ ക്യാമ്പിൽ പങ്കെടുക്കുന്നത്.ക്യാമ്പിൽ ഡ്രിൽ,ആയുധ പരിശീലനം, ഫയറിങ്, മാപ്പ് റീഡിങ്,വിവിധ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കും.

error: Content is protected !!