
കടയ്ക്കൽ കൃഷി ഭവനിൽ ,ബംഗാരപ്പള്ളി, ആൾ സീസൺ,കോട്ടൂർകൊണം എന്നീ മാവിൻ തൈകൾ ഗുണഭോക്തൃ വിഹിതമായ 18.75 നിരക്കിലും, ടിഷ്യൂ കൾച്ചർ വാഴ തൈകൾ -5രൂപ,യും പാഷൻ ഫ്രൂട്ട്, ആത്തി എന്നിവ സൗജന്യമായും
വിതരണത്തിന് വന്നിട്ടുണ്ട്. താല്പര്യമുള്ള കർഷകർ കൃഷിഭവനിൽ കരം അടച്ച രസീതും റേഷൻ കാർഡ് കോപ്പിയുമായി എത്തണം എന്ന് കൃഷി ഓഫീസർ അറിയിച്ചു.



