
മാബൂനി ഷിറ്റോ -റിയു കരാട്ടെ -ഡോ ഇന്റർനാഷണൽ
രാഗതരംഗിണിയിൽ തുടങ്ങിയ ക്ലാസിനു ബഹു: കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ മനോജ് കുമാർ.എം ഭദ്രദീപം തെളിയിച്ചു.

രാഗതരംഗിണി ചെയർമാൻ ജെ.പുഷ്പരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിങ്ങേലി വാർഡ് മെമ്പർ സബിത. ഡി. എസ്, പന്തളംമുക്ക് വാർഡ് മെമ്പർ പ്രീതൻ ഗോപി എന്നിവർ ആശംസ അറിയിച്ചു…. അഡ്മിഷൻ തുടരുന്നു..
8592080322,9645042774,
whatsap 094479 57944

