
ലോകത്തിലെ ആദ്യത്തെ പറക്കുന്ന ബൈക്ക് ഔദ്യോഗികമായി ലോഞ്ച് ചെയ്ത് ജാപ്പനീസ് കമ്പനി. ഏകദേശം 555,000 ഡോളർ അഥവാ 4.1 കോടി രൂപയ്ക്കാണ് ടൂറിസ്മോയുടെ ഹോവർബെെക്ക് വിൽപ്പനയ്ക്കെത്തുന്നത്. “STAR WARS” സിനി യൂണിവേഴ്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് 12 അടി നീളമുള്ള ഈ ആഡംബര എയർ ക്രൂയിസർ ബെെക്ക് ഡിസെെൻ ചെയ്തിരിക്കുന്നത്. വിമാന നിർമ്മാതാക്കളായ AERWINS ടെക്നോളജീസാണ് വാഹനത്തിന്റെ നിർമാതാക്കൾ

