
കടയ്ക്കൽ മണ്ണൂരിൽ ടിപ്പർ ഇടിച്ച് യുവാവ് മരണപ്പെട്ടു .മൂല ബൗണ്ടർ ശിവ വിലാസത്തിൽ ശ്യാം പ്രസാദാണ് മരിച്ചത്.ഇന്ന് രാവിലെ മണ്ണൂർ ആയുർവേദ ഹോസ്പിറ്റലിന് സമീപമാണ് അപകടം നടന്നത് എതിർദിശയിൽ നിന്നു വന്ന വാഹനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്.

ബൈക്ക് ടിപ്പറിലേക്ക് ഇടിച്ച്കയറിയതാണ് അപകടത്തിന് കാരണം ജൂവലറിയിലെ ജീവനകാരനാണ് മരണപ്പെട്ട ശ്യാം പ്രസാദ്.
