ചടയമംഗലത്ത് ബൈക്കും, ട്രാവലറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.കോട്ടുക്കൽ പള്ളിമുക്ക് ലൈല മനസിലിൽ നൗഫൽ (21) ആണ് മരണപ്പെട്ടത്.ഇന്ന് രാത്രി 8 മണിയോടുകൂടി ചടയമംഗലം പോരേടം മാടൻനടയിൽ വച്ചാണ് അപകടം ഉണ്ടായത്. ടെമ്പോ ട്രാവലാർ ബൈക്കിൽ വന്നിടിക്കുകയായിരുന്നു. നൗഫലിന്റെ മൃതദേഹം കടയ്ക്കൽ തലൂക്ക് ആശുപത്രി മോർച്ചറിയിൽ.ട്രാവലർ ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ