![](https://dailyvoicekadakkal.com/wp-content/uploads/2023/04/WhatsApp-Image-2022-10-30-at-2.10.12-PM-3-1024x296.jpeg)
കടയ്ക്കലിൽ പച്ചക്കറി വണ്ടി നിയന്ത്രണം വിട്ട് മറിഞ്ഞു.കടയ്ക്കൽ ആറ്റുപുറം മൂലോട്ട് വളവിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. തമിഴ് നാട്ടിൽ നിന്നും പച്ചക്കറിയുമായി വന്ന മിനി ടെമ്പോ ആണ് അപകടത്തിൽ പെട്ട് തല കീഴായി മറിഞ്ഞത്. ആർക്കും സാരമായ പരിക്കില്ല.കടയ്ക്കലിൽ നിന്നും നിലമേൽ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ടെമ്പോ വാൻ, ഈ വളവിൽ അപകടങ്ങൾ പതിവാണ്.
![](https://dailyvoicekadakkal.com/wp-content/uploads/2023/04/WhatsApp-Image-2023-04-15-at-8.41.18-AM-768x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/04/WhatsApp-Image-2023-04-15-at-8.41.19-AM-1-768x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/04/WhatsApp-Image-2022-10-27-at-2.51.38-PM-12-816x1024.jpeg)