ഗിന്നസ് റെക്കോർഡ് ജേതാവ് കടയ്ക്കൽ സ്വദേശി ശാന്തി സത്യൻ അനിത് സൂര്യ (SANTHI SATHYAN ANITHZOORYA,National Memory Athlete, Memory Trainer,Guinness World Record Holder in Memory,URF Work Record Holder in Memory)

ഒരു മാസം നീണ്ടുനിൽക്കുന്ന ഓർമ്മ പരിശീലനം നടത്തി “കടയ്ക്കൽ മെമ്മറി ചാമ്പ്യൻഷിപ്പ്” സംഘടിപ്പിക്കുന്നു.അഞ്ചാം ക്ലാസുമുതൽ ഡിഗ്രി തലം വരെയുള്ള കുട്ടികൾക്കയാണ് പരിശീലനം നടത്തുന്നത്.

ചാമ്പ്യൻഷിപ്പിൽ വിജയിക്കുന്നവർക്ക് പ്രൈസ് മണിയും, മറ്റ് സമ്മാനങ്ങളും നൽകും.നമുക്ക് ഓർക്കേണ്ടത് എന്തും എത്ര കാലത്തേക്ക് ഓർത്തിരിക്കാനും പഠനത്തിൽ മിടുക്കരാകാനും, ശാസ്ത്രീയ മാർഗങ്ങളിലൂടെ ഓർമ്മശക്തി, ഏകാഗ്രത എന്നിവ വർധിപ്പിക്കുന്നതിനും ഈ പ്രായോഗിക പരിശീലനം കൊണ്ട് കഴിയും.

നാട്ടിലും, വേദേശത്തുമുള്ള ഒട്ടനവധി വിദ്യാർഥികൾ ശാന്തിയുടെ ശിക്ഷണത്തിൽ മെമ്മറിയിൽ പരിശീലനം നേടി വരുന്നു.ഇതു കൂടാതെ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി ഓറിയന്റേഷൻ ക്ലാസുകൾ,മെമ്മറി വർക്ക്‌ ഷോപ്പുകൾ നടത്തിവരുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ കടയ്ക്കൽ സാംസ്‌കാരിക സമിതി അഭ്യർത്ഥിക്കുന്നു.

Topics covered

  • What is Memory
  • Types of Memory
  • Habits to improve Memory
  • Basic Memory improving methods
  • Random words memorisation
  • PNN formation
  • Chronological order memorisation
  • Scientific terms memorisation
  • Acronyms and acrostics
  • Number visualisation
  • Recalling long numbers( 50 place value), years, chromosome numbers etc.
  • Mental Maths
    (Calculation within seconds without using pen and paper )

-Multiplication of two digit numbers

-Multiplication of three digit numbers

-Squareroot

-Cuberoot etc…

വിശദവിവരങ്ങൾക്ക്
94 97 47 66 12
8943563866

error: Content is protected !!