
തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂൾ, കുന്നംകുളം സ്പോർട്സ് ഡിവിഷൻ, കണ്ണൂർ സ്പോർട്സ് സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള ഫുട്ബോൾ സെലക്ഷൻ ട്രയൽസ് മെയ് 3 മുതൽ 10 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂളിൽ മെയ് 3നും എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ 5നും കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ 8നും കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ 10നുമാണ് ട്രയൽസ്. കൂടുതൽ വിവരങ്ങൾക്ക്: www.dsya.kerala.gov.in.


