
കടയ്ക്കൽ GVHSS ലെ SPC യുടെ അവധിക്കാല ക്യാമ്പ് ഏപ്രിൽ 27,28,29,30 തീയതികളിൽ നടക്കുന്നു. ഇതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതിക വിദ്യാധരൻ നിർവഹിച്ചു.

PTA പ്രസിഡന്റ് Adv. T R തങ്കരാജ് ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് ഹെഡ്മാസ്റ്റർ ശ്രീ. T വിജയകുമാർ സ്വാഗതം പറഞ്ഞു.

കടയ്ക്കൽ പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ. ജ്യോതിഷ്, VHSE പ്രിൻസിപ്പാൾ ശ്രീമതി. S റജീന, വാർഡ് മെമ്പർ ശ്രീമതി. സബിത D S, ശ്രീ അൻഷാദ്, ശ്രീ നന്ദനൻ,

ശ്രീമതി. സുജ എന്നിവർ പങ്കെടുത്തു. ശ്രീ ഷിയാദ് ഖാൻ റിപ്പോർട്ട് അവതരിപ്പിക്കുകയും ശ്രീമതി. ശോഭ നന്ദി പറയുകയും ചെയ്തു.


