ഈ വരുന്ന 27-04-023 രാവിലെ 10 മണിക്ക് കടക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ഒരു അദാലത്ത് നടക്കുകയാണ് പ്രോവിഡൻ ഫണ്ടുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും എല്ലാ പരാതികളും ഈ അദാലത്തിൽ വച്ച് തീർപ്പാക്കുന്നതാണ് ,

പ്രൊവിഡന്റ് ഫണ്ട്‌ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ഈ ക്യാമ്പിൽ കശുവണ്ടി ഫാക്ടറിയിൽ ജോലി ചെയ്തിട്ടുള്ള തൊഴിലാളികൾ, പിരിഞ്ഞു പോയവരും ഇപ്പോൾ നിലവിലുള്ള വരും എല്ലാ തൊഴിലാളികളുടെയും പ്രശ്നങ്ങൾ ഇവിടെ വച്ച് തീർപ്പാക്കാവുന്നതാണ് ഈ അവസരം എല്ലാ പ്രിയപ്പെട്ട തൊഴിലാളികളും പ്രയോജനപെടുത്തണം എന്ന് അറിയിക്കുകയാണ്.