Month: April 2023

ദീപ്തി സജിന്റെ ഭൃംഗാനുരാഗത്തിൻ്റെ പ്രകാശനം ശൈലേന്ദ്ര കുമാർ നിർവഹിച്ചു.

പ്രശസ്ത യുവ കവിയത്രി രചിച്ച കവിതാ സമാഹരമായ ഭൃംഗാനുരാഗത്തിൻ്റെ പ്രകാശനം കവിയും സിനിമാ നിരൂപകനും സഞ്ചാരസാഹിത്യകാരനും കോളമിസ്റ്റുമായ ശ്രീ ശൈലേന്ദ്ര കുമാർ നിർവഹിച്ചു. ചരിത്രത്തിൽ ആദ്യമായി 131 വനിതകളുടെ പുസ്തകങ്ങൾ ഒരുമിച്ച് പ്രകാശനം ചെയ്തുകൊണ്ട് Kerala Book of Records, Universal…

നിയമസഭാദിനാചരണം: പൊതുജനങ്ങൾക്ക് നിയമസഭാ ഹാൾ, മ്യൂസിയം സന്ദർശിക്കാം

ഏപ്രിൽ 27 നിയമസഭാദിനമായി ആചരിക്കും. രാവിലെ 10 ന് നിയമസഭാസമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള ദേശീയനേതാക്കളുടെ പ്രതിമകളിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പുഷ്പാർച്ചന നടത്തും. നിയമസഭാദിനാഘോഷത്തോടനുബന്ധിച്ച് ഏപ്രിൽ 25 മുതൽ മേയ് 2 വരെ നിയമസഭാമന്ദിരവും പരിസരവും വൈകുന്നേരം 6 മുതൽ…

സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത; കിളിമാനൂർ ബ്ലോക്കിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നു

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ മുന്നൊരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എട്ടു ഗ്രാമപഞ്ചായത്തുകൾ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതോടുകൂടി സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം യാഥാർത്ഥ്യമാകും. പഴയ കുന്നുമ്മൽ, പള്ളിക്കൽ…

കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 11.12 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലായിരുന്നു ഫ്ലാഗ് ഓഫ് ചടങ്ങ്. 914 ചെയർ കാർ സീറ്റുകളും 86 എക്‌സിക്യൂട്ടീവ് ചെയർ കാർ…

‘എന്റെ ഭൂമി’ ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം ജൂൺ മാസത്തിൽ ആരംഭിക്കും

ജൂൺ മാസം അവസാനത്തോടെ കേരളത്തിലെ ആദ്യത്തെ 15 വില്ലേജുകളിൽ ‘എന്റെ ഭൂമി’ എന്ന പേരിൽ ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം നിലവിൽ വരുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചു. ഭൂമി രജിസ്റ്റർ ചെയ്യുന്ന സമയത്ത് തന്നെ ഭൂമിയുടെ…

ട്രാന്‍സ്ജെന്‍ഡേഴ്സിന് ജില്ലാ പഞ്ചായത്തിന്റെ ഷെല്‍റ്റര്‍ ഹോം

ട്രാൻസ്ജെൻഡേഴ്സിന് ഷെൽറ്റർ ഹോം സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ പറഞ്ഞു. ട്രാൻസ്ജെൻഡേഴ്സിനുള്ള ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രീയമായ പദ്ധതികൾ തയ്യാറാക്കും. ജില്ലാ ആശുപത്രിയിൽ പ്രത്യേക ഒപി ആരംഭിക്കും. ഭൂമി ലഭ്യമാക്കാനുള്ള പദ്ധതിയും നടപ്പാക്കും. തുല്യമായ സ്ഥാനം…

പ്രൊവിഡന്റ് ഫണ്ട്‌ അദാലത്ത് കടയ്ക്കലിൽ

ഈ വരുന്ന 27-04-023 രാവിലെ 10 മണിക്ക് കടക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ഒരു അദാലത്ത് നടക്കുകയാണ് പ്രോവിഡൻ ഫണ്ടുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും എല്ലാ പരാതികളും ഈ അദാലത്തിൽ വച്ച് തീർപ്പാക്കുന്നതാണ് , പ്രൊവിഡന്റ് ഫണ്ട്‌ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ…

കടയ്ക്കൽ GVHSS ൽ “നക്ഷത്രങ്ങളെത്തേടി””
ഉദ്ഘാടനം ചെയ്തു

. കടയ്ക്കൽ GVHSS ലെ അവധിക്കാല കായിക പരിശീലന പരിപാടി “നക്ഷത്രങ്ങളെത്തേടി” ഉദ്ഘാടനം മുൻ ദേശീയ ഫുട്ബോൾ താരം ശ്രീ അജയൻ നിർവഹിച്ചു .SOFT BALL, BASE BALL, VOLLYE BALL, CRICKET, FOOT BALL, KHO-KHO,THROW BALL എന്നീ ഗയിംസുകളുടെയും,…

വി സാംബശിവനെ അനുസ്മരിച്ചു

കാഥിക സമ്രാട്ട് വി സാംബശിവന്റെ 27–-ാമത് ചരമവാർഷികം ജന്മനാട്ടിൽ സമുചിതമായി ആചരിച്ചു. തെക്കുംഭാഗം മേലൂട്ട് തറവാട്ടുമുറ്റത്തുള്ള സ്മൃതിമണ്ഡപത്തിൽ രാഷ്ട്രീയ–- സാമൂഹിക–- സാംസ്കാരിക രംഗങ്ങളിൽനിന്ന്‌ നിരവധി പേർ രാവിലെ പുഷ്പാർച്ചന നടത്തി. വി സാംബശിവൻ സാംസ്കാരിക സമിതിയും മേലൂട്ട് ശാരദ മെമ്മോറിയൽ ചാരിറ്റബിൾ…

മത്സ്യമേഖലയെ സംരക്ഷിക്കാൻ അത്യാധുനിക സംവിധാനങ്ങൾ: മുഖ്യമന്ത്രി

മത്സ്യ സമ്പത്തിന്റെ സംരക്ഷണവും വർദ്ധനയും ഉറപ്പുവരുത്താൻ കടലിന്റെ അടിത്തട്ടിൽ കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിച്ച് കാതലായ മാറ്റത്തിന് ഇടവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സത്വര പരിഹാരത്തിനും സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനസമക്ഷം എത്തിക്കുന്നതിനുമായി സംസ്ഥാനത്തെ 47 തീരദേശ…